കൌമാരത്തിന്‍റെ മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത് എല്ലാര്‍ക്കും തുടങ്ങുന്ന ഞരമ്പ് രോഗം ആണ് വായിനോട്ടം..പേരില്‍ വായ ഉണ്ടെലും നോക്കുനത് വായിലോട്ടല്ല എന്നാ ഒരൊറ്റ വ്യത്യാസമേ ഉള്ളു...
ആരെ എന്നൊന്നും ഇല്ല..സ്കൂളിലെ അല്ലേല്‍ tution ക്ലാസ്സിലെ എല്ലാ തരുണിമണികളെയും ഒന്ന് സ്കാന്‍ ചെയ്തിലേല്‍ ഉറക്കം വരാത്ത കാലം..
ഈ ഒരു കാര്യത്തില്‍ ചെറുപ്രായത്തിലെ ബിരുതനന്തര ബിരുതം നേടിയ വ്യക്തി ആണ് ഓട.ഓടയുടെ പ്രശസ്തമായ ഹെര്കുലിസ് ശകടം ഉണ്ട്.കാലന് എരുമ ഉള്ളത് പോലെ ..അതവന്‍ കൊറേ കാലം കൊണ്ട് നടന്നു..അവസാനം ഏതോ ഒരു മരമാണ്ടാനായ കള്ളന്‍ അത് കട്ടോണ്ട് പോയി... അതില്‍ ആകെ പാടെ തുക്കി വില്‍ക്കാന്‍ ഇത്തിരി ഇരുമ്പ് മാത്രമേ ഉള്ളു..പിന്നെ ഓടയുടെ രോമവും(മൃഗ സംരക്ഷണ വകുപ്പിന് ഗവേഷണം നടത്താന്‍)...അതും ചവിട്ടി അവന്‍ തിരോന്തരത്തെ വീഴാത്ത ഓടകള്‍ ഇല്ല..അത് കൊണ്ടാണല്ലോ അവനാ പേര് കിട്ടിയത്..ഓടിയ വണ്ടി ആയാലും ഓടാത്ത വണ്ടിയായാലും ഒന്നിന്റെയും ഡിക്കി അവന്‍ വെറുതെ വിടാറില്ല,.. അങ്ങനെ ആണ് അവന്‍ മിക്കസമയതും ഓടയില്‍ വന്നു ലാന്‍ഡ് ചെയ്യുനത്..
അങ്ങനെ നമ്മള്‍ ഫിസിക്സ് ക്ലാസ്സ് കഴിഞ്ഞു ഒരു ദിവസം സൈക്കിള്‍ ചവിട്ടി വരുന്ന നേരം..എന്തിനെകെയോ കുറിച്ച് സംസാരിച്ചു ഞാനും കിളിയും സൈക്കിള്‍ ചവിട്ടി വരുന്നു...അപ്പോള്‍ ഓട എനിക്ക് പെട്ടന്ന് പോയിട്ട് അത്യാവശ്യം ഉണ്ട് എന്നും പറഞ്ഞു മുന്നേ ചവിട്ടി..അപ്പോളാണ് നമ്മുടെ ക്ലാസ്സിലെ തരംഗം സുശീല (ഡ്യൂപ്ലിക്കേറ്റ് പേര്) മുന്നേ നടന്നു പോകുനത് നമ്മള്‍ ശ്രദ്ധിച്ചത്..സുശീലയെ നോക്കാത്തവര്‍ ആരും ഇല്ല..അവള്‍ +2 ആണേലും കണ്ടാല്‍ MAക്ക് പഠിക്കുവനന്നെ തോന്നു...അപ്പോള്‍ നമ്മക്ക് മനസിലായി ഓടയുടെ ധിറുതി എന്തിനു വേണ്ടി ആണ് എന്ന്..പട്ടി എല്ലിനു കഷ്ണം തപ്പി തന്നെ ആണ് പോക്ക് എന്ന് മനസിലായി..നമ്മളും അങ്ങനെ പുറകെ വച്ച് പിടിച്ചു..അങ്ങനെ വിട്ടാല്‍ പറ്റിലല്ലോ ..അങ്ങനെ നമ്മള്‍ ഓടയുടെ അടുത്ത് എത്തി..ഓട ഡിക്കിയില്‍ തന്നെ ആണ്നോട്ടം ഉറപ്പിചിരിക്കുനത് എന്ന് മനസിലായി .അപ്പോളാണ് ശ്രദ്ധിച്ചത്..ഓടയുടെ വണ്ടിയുടെ മുന്നില്‍ ഒരു അപ്പൂപ്പന്‍ ഇരുന്നു പോകുന്നു..നമ്മള്‍ ആലോചിച്ചു ഇങ്ങേരു എപ്പോ ഇതില്‍ കേറി??..ഓട 'ഒറ്റയ്ക്ക്ചവിട്ടി വായി നോക്കാന്‍ വയ്യ അപ്പോള ഏതോ ഒരു തെണ്ടി ലോഡ് ഇരിക്കുനത് ഇറങ്ങി പോടാ'..അപ്പോള്‍ അവന്‍ തന്‍റെ വണ്ടിടെ മുന്നില്‍ ഇരിക്കാന അപ്പൂപ്പനെ കണ്ടത്..വണ്ടി നിറുത്തി..ചാവാര്‍ അയ അപ്പൂപ്പന്‍ ' എവിടെ നോക്കിയാട വണ്ടി ഓടിക്കുന്നെ?'(തെറി എന്തോ വിളിച്ചു അത് കേട്ടില) ഓട ' സോറി ചേട്ടാ ഒരു അഭാത്തം പറ്റിയത ക്ഷേമി...'
ഇത്രയും വയസായ അങ്ങേരെ ചേട്ടാ എന്ന് വിളിച്ചുസുഖിപ്പിച്ചത് കൊണ്ടാവാം അങ്ങേരു അവനെ വെറുതെ വിട്ടു. ..ഇതു കണ്ട സുശീല അവനെ നോക്കി ഒന്ന് പൊട്ടി ചിരിച്ചിട്ട് പോയി..ഓടക്കു മനസിലായി..മായാവി വീണ്ടും കുപ്പിയില്‍ ആയി..ഇനി രക്ഷയില്ല...വായിനോക്കി നോക്കി ഒരു പാവം അപ്പൂപ്പനെ സ്വര്‍ഗത്തിന്‍റെ വാതില്‍ വരെ കാണിച്ച റെക്കോര്‍ഡ് ഇപ്പോളും ഓടക്കു തന്നെ ...

No comments:
Post a Comment